Select Page

ശ്രീവിദ്യാ തന്ത്രം

ശ്രീ രാജരാജേശ്വരീ മോക്ഷവിദ്യ സ്വായത്തമാക്കുവാൻ

ശ്രീവിദ്യാ തന്ത്രം

വാരാന്ത്യ സൗജന്യ ക്ലാസുകൾ

ശ്രീവിദ്യാ തന്ത്രം

ശ്രീവിദ്യാ സാധകർക്കായി ക്രമാകൃതമായ അദ്ധ്യായനം

സൗജന്യ വാരാന്ത്യ ഓൺലൈൻ ക്ലാസ് – എല്ലാ വർഷവും പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

“ശ്രീവിദ്യാ തന്ത്രപൂജ തന്ത്രയോഗ”

Srividya Tantra Peedom ®

ശ്രീവിദ്യാ തന്ത്രത്തെക്കുറിച്ച് പഠിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് , സൗജന്യമായി രാജരാജേശ്വരി ദേവിയോടുള്ള സേവനമായി മാത്രം അറിവ് പകർന്നു കൊടുക്കുക എന്ന പ്രധാന ലക്ഷ്യത്തോടു കൂടിയാണ് കേരളം ആസ്ഥാനമായിട്ടുള്ള ശ്രീവിദ്യാ തന്ത്ര പീഠം രൂപവത്ക്കരിക്കപ്പെട്ടിട്ടുള്ളത്

ഗുരുജിയെക്കുറിച്ച്

ശ്രീ ജിതേഷ് സത്യൻ (യുഗാനന്ദനാഥാ) ആണ് ശ്രീവിദ്യാ തന്ത്രപഠത്തിന്റ്റെ ഗുരു. ഗുരുജി കേരള തന്ത്രത്തിലും ശ്രീവിദ്യാ തന്ത്രത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്, കൂടാതെ വർഷങ്ങളായി അദ്ദേഹം , ലോകമെമ്പാടുമുള്ള ശിഷ്യന്മാരെ സൗജന്യമായി ശ്രീവിദ്യാ തന്ത്രം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

ശ്രീവിദ്യാ ക്ലാസുകൾ

ശ്രീവിദ്യയുടെ ഭാഗമായ തന്ത്രയോഗ, തന്ത്ര പൂജ, തന്ത്ര സാധന എന്നിവ ഓൺലൈനിലും നേരിട്ടായും പഠിപ്പിക്കുന്നു. ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് ദയവായി “ബന്ധപ്പെടുക” സെക്ഷൻ സന്ദർശിക്കുക.

ക്ലാസുകളും വർക്ക് ഷോപ്പുകളും

ശ്രീവിദ്യാ തന്ത്ര പീഠം തന്ത്രത്തിലും ജ്യോതിഷത്തിലും വാസ്തുശാസ്ത്രത്തിലും വിദ്യ പകർന്നു കൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കാറുണ്ട്. കൂടുതൽ വിശദാംശങ്ങൾ “പാഠ്യപദ്ധതികൾ” സെക്ഷനിൽ നൽകിയിട്ടുണ്ട്.

കൺസൾട്ടിംഗ് സേവനങ്ങൾ

ജ്യോതിഷം, വാസ്തു ശാസ്ത്രം എന്നീ വിഷയങ്ങളിൽ ശ്രീവിദ്യാ തന്ത്ര പീഠം ഉപദേശക സേവനങ്ങൾ നൽകുന്നു. ശ്രീവിദ്യാ ക്രമ ദീക്ഷ, തന്ത്ര ദീക്ഷ, ഉപനയനം എന്നിവ ആത്മാർഥമായി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കു, ശ്രീവിദ്യാ തന്ത്ര പീഠം വേണ്ട സഹായം ചെയ്തു കൊടുക്കുന്നു .

സാക്ഷ്യ കുറിപ്പുകൾ

ശിഷ്യരുടെ അനുഭവങ്ങൾ

ഞങ്ങളുടെ യൂട്യൂബ്-ൽ ചേരുന്നതിന്.

error: Content is protected !!