Select Page

ബന്ധപ്പെടുക

ശ്രീവിദ്യാ തന്ത്ര പീഠം ( നേരിട്ടുള്ള ക്ലാസ് – പന്തളം ) : സൗജന്യ ശ്രീവിദ്യാ ക്ലാസുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
  • എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ തുടങ്ങുന്നു.
  • ഓഗസ്റ്റ് മാസത്തിൽ വാർഷിക ക്ലാസ് പ്രവേശന വിവരങ്ങൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. തഥവസരത്തിൽ ദയവായി ഈ വാട്ട്‌സ്ആപ്പ് നമ്പറുമായി ബന്ധപ്പെടുക (+91 9656611829)
ഓൺലൈനിൽ പഠിപ്പിക്കുന്ന സൗജന്യ ശ്രീവിദ്യാ ക്ലാസുകളുടെ വിശദാംശങ്ങൾ
  • എല്ലാ വർഷവും മാർച്ച് മാസത്തിൽ തുടങ്ങുന്നു.
  • ജനുവരി മാസത്തിൽ വാർഷിക ക്ലാസ് പ്രവേശന വിവരങ്ങൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. തഥവസരത്തിൽ ദയവായി ഈ വാട്ട്‌സ്ആപ്പ് നമ്പറുമായി ബന്ധപ്പെടുക (+91 9656611829)
തന്ത്ര ജ്യോതിഷവും വാസ്തുവും – ക്ലാസുകൾ, സെഷനുകൾ, വർക്ക് ഷോപ്പുകൾ സംബന്ധിച്ച വിവരങ്ങൾ
  • സെഷൻ/ ക്ലാസ് അല്ലെങ്കിൽ വർക്ക് ഷോപ്പ് – പ്രവേശന രീതികളും അനുബന്ധ വിവരങ്ങളും ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • സ്പെഷ്യൽ ക്ലാസ്/സെഷൻ വിശദാംശങ്ങൾ അറിയുവാൻ ദയവായി ഈ വാട്ട്‌സ്ആപ്പ് നമ്പറുമായി ബന്ധപ്പെടുക (+91 9656611829)
ജ്യോതിഷത്തിനും, വാസ്തു സേവനങ്ങൾക്കും, താന്ത്രിക പ്രതിവിധി/പരിഹാരത്തിനും – ബുക്കിംഗ് ചെയ്യുവാൻ
  • ഈ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക ((+91 9961585383)
  • വിവരങ്ങൾ/വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് വഴി മാത്രം
  • ഗുരുജിയുമായി ടെലിഫോണിൽ സംസാരിക്കുന്നതിനോ നേരിട്ട് കാണുന്നതിനോ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുക
  • ക്ലാസുകളും സേവനങ്ങളും വാരാന്ത്യങ്ങളിൽ മാത്രം.
error: Content is protected !!