Select Page

ആവശ്യക്കാർക്കുള്ള
സംഭാവനകൾ

ശ്രീവിദ്യയിൽ സൗജന്യ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുത്തിരിക്കുന്നതിനാൽ, പരിമിതമായ ഫണ്ടുകളുടെ ലഭ്യത മൂലം , ഞങ്ങളുടെ കമ്മ്യൂണിറ്റി സംഭാവന ഇതുവരെ പ്രളയബാധിതർക്ക് സാമ്പത്തിക സഹായം, അനാഥാലയങ്ങളിലെ ഭക്ഷണത്തിനുള്ള സംഭാവന, ദുരന്തങ്ങൾ ബാധിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിനുള്ള പിന്തുണ എന്നിവയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

സൗജന്യ ശ്രീവിദ്യാ തന്ത്ര ക്ലാസുകൾക്ക് പുറമെയുള്ള ഫീസ് വാങ്ങിയുള്ള തന്ത്രം, ജ്യോതിഷ, വാസ്തു കോഴ്സ്-കളും സേവനങ്ങളും കൂടുതൽ ഫണ്ട് സൃഷ്ടിക്കുമെന്നും, അതിനാൽ ഭാവിയിൽ കൂടുതൽ അഭിലഷണീയമായ കമ്മ്യൂണിറ്റി സേവന ശ്രമങ്ങൾ ഏറ്റെടുക്കാമെന്നും പ്രതീക്ഷിക്കുന്നു.

error: Content is protected !!