Select Page

വാസ്തു കൺസൾട്ടിംഗ്

നേരിട്ടായോ ഓൺ‌ലൈൻ വഴിയോ വാസ്തു കൺസൾട്ടിംഗ് വാരാന്ത്യങ്ങളിൽ നൽകുന്നുണ്ട്. മറ്റു ക്ലാസ് സമയങ്ങളെ ബാധിക്കാതിരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒരു നിർദ്ദിഷ്ട സമയത്ത് നേരിട്ടോ, ഓൺ‌ലൈൻ വീഡിയോ കോൺഫറൻസ് വഴിയോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴിയോ കൺസൾട്ടിംഗ് ചെയ്യാവുന്നതാണ്. പ്രധാനമായും നൽകുന്ന കൺസൾട്ടിംഗിന്റ്റെ സംക്ഷിപ്‌ത രൂപം താഴെ കൊടുക്കുന്നു.

കെട്ടിട നിർമ്മാണത്തിലുള്ള ദോഷങ്ങൾ

വാസ്തു ദോഷത്തിന്റ്റെ പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശം.

പ്ലോട്ട് തിരഞ്ഞെടുക്കൽ

പ്ലോട്ടിന് എന്തെങ്കിലും ദോഷമുണ്ടോയെന്നും, വീട് / ബിസിനസിന് അനുയോജ്യമാണോയെന്നും പരിശോധിച്ച്‌ മാർഗ്ഗനിർദ്ദേശം നൽകുന്നു.

വീട് / അപ്പാർട്ട്മെന്റ്റെ വാസ്തു

വീട് / അപ്പാർട്ട്മെന്റ്റിൽ എന്തെങ്കിലും ദോഷമുണ്ടോയെന്നും താമസിക്കാൻ അനുയോജ്യമാണോയെന്നും പരിശോധിച്ച്‌ മാർഗ്ഗനിർദ്ദേശം നൽകുന്നു .

ബിസിനസ്സ് സ്ഥാപന വാസ്തു

വാസ്തു കാഴ്ചപ്പാടിൽ നിന്ന് ബിസിനസ്സ് സ്ഥാപനം പരിശോധിച്ച്‌ മാർഗ്ഗനിർദ്ദേശം നൽകുന്നു .

മുറികളുടെ സ്ഥാനം

മുറികളുടെ ക്രമീകരണത്തെക്കുറിച്ചും ഇന്റീരിയർ രൂപകൽപ്പനയെക്കുറിച്ചും, കൂടാതെ മുറിയിലെ വസ്തുക്കളുടെ ക്രമീകരണത്തേക്കുറിച്ചും ഉള്ള മാർഗ്ഗനിർദ്ദേശം.

ലളിതമായ പരിഹാര നടപടികൾ

പുനർനിർമ്മാണമോ ഘടനാപരമായ മാറ്റമോ കൂടാതെയുള്ള ലളിതമായ പരിഹാരനടപടികൾ -യന്ത്രം സ്ഥാപിക്കുക, പൂജ / ഹോമം ചെയ്യുക, ഫെങ് ഷൂയിയെ അടിസ്ഥാനമാക്കി വസ്തുക്കൾ സ്ഥാപിക്കുക, എന്നിങ്ങനെ അനുയോജ്യമായ മറ്റ് പരിഹാരങ്ങൾ.

error: Content is protected !!