Select Page

ബന്ധപ്പെടുക

നേരിട്ടുള്ളതും ഓൺലൈൻ ആയതുമായ വിദ്യാഭ്യാസത്തെയും സേവനങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങക്ക്
  • സൗജന്യ ശ്രീവിദ്യ തന്ത്രം (പൂജയും യോഗയും)
  • സൗജന്യ സിദ്ധ കുണ്ഡലിനി ശക്തി യോഗ
  • തന്ത്രം, യോഗ, ജ്യോതിഷം, വാസ്തുശാസ്ത്രം, അനുബന്ധ വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ – സെഷനുകൾ – വർക്ക്ഷോപ്പുകൾ – ഇവെന്റുകൾ</li?
  • താന്ത്രിക പരിഹാരങ്ങൾ, ജ്യോതിഷ കൺസൾട്ടിംഗ്, വാസ്തു കൺസൾട്ടിംഗ് എന്നിവയുടെ ബുക്കിങ്ങിന്
  • ശ്രീവിദ്യ തന്ത്ര പീഠത്തിന്റെ മറ്റ് വിദ്യാഭ്യാസ, സേവന സംബന്ധിയായ കാര്യങ്ങൾ
വാട്സാപ്പിൽ ബന്ധപ്പെടുവാനുള്ള നമ്പർ +91 9961585383
  • അന്വേഷണങ്ങളും ബുക്കിംഗുകളും വാട്ട്‌സ്ആപ്പ് സന്ദേശം വഴി മാത്രമായിരിക്കും കൈകാര്യം ചെയ്യുക.
  • ഗുരുജിയെ നേരിട്ട് കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, വാട്ട്‌സ്ആപ്പ് സന്ദേശം വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടുന്നതാണ്
  • ക്ലാസ്സുകളും കൺസൾട്ടിംഗ് സേവനങ്ങളും വാരാന്ത്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.
  • ഈ നമ്പർ ശ്രീവിദ്യ തന്ത്ര പീഠത്തിന്റെ വിദ്യാഭ്യാസപരവും സേവനപരവുമായ അന്വേഷണങ്ങൾക്കുള്ളതാണ്. ഇത് ആത്മീയ പ്രതിവിധികൾക്കായുള്ള ഒരു ഹോട്ട്ലൈനോ പൊതുവായ ആത്മീയ ചോദ്യങ്ങൾക്കുള്ള ചാറ്റ് ലൈനോ അല്ല.
error: Content is protected !!